കാറ്റിൽ മരം വീണ് വീട് തകർന്നു.

രാജപുരം : ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റിൽ പൂടുംകല്ല് കൊള്ളി കൊച്ചിയിൽ മരം വീണ് വീട് തകർന്ന സാവിത്രിയുടെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ അയൽവാസിയുടെ പറമ്പിലെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. മരം മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് സാവിത്രി കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

Leave a Reply