കനത്ത മഴ: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ യാത്രാ നിയന്ത്രണം.

രാജപുരം : കനത്ത മഴയെ അടുത്ത മൂന്ന് ദിവസം റാണിപുരം ഉൾപ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും. വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ.ഇമ്പശ വർ അറിയിച്ചു മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.

Leave a Reply