25.05.2025 Latest NewsMB AdminLeave a comment രാജപുരം : മാവുങ്കാൽ അടുക്കത്തിൽ ഇടിമിന്നലിൽ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. അടുക്കത്തെ ഇടയില്യം ഗണേശൻ്റെ വീട്ടിലെ ഉപകരണങ്ങളാണ് നശിച്ചത് . ഇന്നലെ ഉച്ചയോടെയാണ് ഇടിമിന്നൽ ഉണ്ടായത്.