കാലിച്ചാനടുക്കം തറപ്പേൽ വർക്കി (91) നിര്യാതനായി.

രാജപുരം : കാലിച്ചാനടുക്കം തറപ്പേൽ വർക്കി (91) നിര്യാതനായി. സംസ്കാരം നാളെ (30.05.2025) വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാലിച്ചാനടുക്കം സെന്റ്ജോ സഫ് ഇടവക സെമിത്തേരിയിൽ. മക്കൾ: അപ്പച്ചൻ, ലില്ലി, റോയ്, ലിസ്സി, സിനി. മരുമക്കൾ: സെലിൻ, ജോണി, ജെസ്സി, ബിൻസു, ബെന്നി.

Leave a Reply