
പനത്തടി : പരേതനായ റാണിപുരം വെച്ചുവെട്ടിക്കൽ മാത്യുവിൻ്റെ ഭാര്യ മറിയാമ്മ – (86) നിര്യാതയായി.
മക്കൾ: ജോയി, ഷേർളി, ടോമി, ലൈസ, ലീല.
മരുമക്കൾ: ഷിബി, ഷീബ, ജോൺ അറയ്ക്കപ്പറമ്പിൽ, തോമസ് പറയക്കോണത്ത്, പരേതനായ മത്തച്ചൻ നീലാറ്റുപാറ.
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (31/05/2025 ശനി) വൈകിട്ട് 4 ന് പനത്തടി തച്ചർകടവ് റോഡിലെ വസതിയിൽ അരംഭിച്ച് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ നടക്കും.