പൂടംകല്ല് ടൗണിൽ ഗർത്തം രൂപപ്പെട്ടു.

രാജപുരം : കനത്ത മഴയിൽ കാഞ്ഞങ്ങാട്-പാണത്തൂർ സംസ്‌ഥാന പാതയിൽ പൂടംകല്ല് ടൗണിൽ ഗർത്തം രൂപപ്പെട്ടു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗം കെ.ഗോപി, വില്ലേജ് അധികൃതർ എന്നിവർ സ്‌ഥലം സന്ദർശിച്ചു. പൂടംകല്ല് ടൗണിലെ കുരിശുപള്ളിയുടെ സമീപത്തായാണ് കുഴി രൂപപ്പെട്ടത്.

Leave a Reply