ബേളൂർ ജിയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

രാജപുരം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജിയുപി സ്കൂൾ ബേളൂർ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു..സ്കൂൾ പ്രധാനാധ്യാപകൻ രമേശൻ സ്വാഗതം പറഞ്ഞു്. പിടിഎ പ്രസിഡൻ്റ് പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു..കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.എസ്. ജയശ്രീS ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം, മാതൃഭൂമി സീഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മര തൈകൾ നട്ട് പിടിപ്പിച്ചു…പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത കുട്ടികൾക്ക് പകർന്നു നൽകിയ ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു…

Leave a Reply