രാജപുരം: അധ്യാപക ദിനത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ്ബ് അധ്യാപകരായ സജി എം എ , റിട്ടയേഡ് അധ്യാപിക കെ എം മോളി , സാലു ഐലാറ്റിൽ എന്നിവരെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഒ സി ജോസഫ്, സെക്രട്ടറി ജയകുമാർ എപി , കണ്ണൻ നായർ, അഷറഫ് തുടങ്ങിയവർ സംബന്ധിച്ചു.
