ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ച് നടത്തി.

രാജപുരം: വാഹനാപകടത്തിൽ പരിക്ക് പറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ കഴിയുന്ന. അജയൻ.കെയുടെ ചികിത്സ സഹായത്തിനു വേണ്ടി. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ വിഷ്ണുവിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തിയത്. ചടങ്ങിൽ ബിജു തുളശ്ശേരി. ഹരീന്ദ്രൻ.ജോയ് കെ.യു. ടി.എൻ ഗിരീഷ്. ബേബി പുതുമന. മാമച്ചൻ. ജോജി പാലമറ്റം. ജോഷ്വാ ഒഴികയിൽ. സൈമൺ മുട്ടയാനി. ജയിംസ്.മനോജ്. ഒറീത്ത. ടോമി വട്ടക്കാട്ട്  ചന്ദ്രൻ വിളയിൽ
.ബെന്നി വിലങ്ങാട്. അരുൺ. രമണി കേശവൻ പാത്തിക്കര.

Leave a Reply