വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണം ഉടമസ്തയെ തിരിച്ചേല്പിച്ചു കെഎസ്ഇബി ജീവനക്കാർ മാതൃകയായി.

രാജപുരം: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണം ഉടമസ്തയെ തിരിച്ചേല്പിച്ചു കെഎസ്ഇബി ജീവനക്കാർ മാതൃകയായി. ഇന്നലെ ജോലിക്കിടെയാണ് രാജപുരം വൈദ്യുതി സെക്ഷനിലെ ജീവനക്കാരായ ഗണപതി, സത്യൻ, ബിജു, അനൂപ്, ബിജു ഇമ്മാനുവൽ എന്നിവർക്ക് 35000 രൂപ കളഞ്ഞുകിട്ടിയത്, ജീവനക്കാർ ഉടൻ പണം രാജപുരം പോലീസിനെ ഏല്പിക്കുകയും ഉടമസ്തയെ കണ്ടെത്തി ഏല്പിക്കുകയും ചെയ്തു, ജീവനക്കാരുടെ സത്യസന്ധതയെ പോലീസ് അധികാരികൾ അഭിനന്ദിച്ചു.

1 thought on “വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണം ഉടമസ്തയെ തിരിച്ചേല്പിച്ചു കെഎസ്ഇബി ജീവനക്കാർ മാതൃകയായി.

Leave a Reply