രാജപുത: തൈക്കോണ്ടോ
പൂം സെയിൽ 41 കിലോ പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ സ്വർണ്ണവും ഫയറ്റിംഗിൽ വെങ്കലവും നേടി എൻ.എസ്. ശ്രിയ കോടോത്തിൻ്റെ അഭിമാന താരമായി
കിക്കുകൾ, സ്ട്രൈക്കുകൾ, ബ്ലോക്കുകൾ, സ്റ്റാൻസുകൾ, എന്നീവയുൾപ്പെടെ വിവിധ ആക്രമണാത്മകവും പ്രതിരോധപരവുമായ സാങ്കേതികവിദ്യകൾ പ്രകടമാക്കുന്ന ചലനങ്ങളുടെ ഒരു ശ്രേണിയാണ് പുംസെ
കോടോത്ത് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ 8.ാം തരം വിദ്യാർത്ഥിയാണ്. ‘ഒടയംചാൽ ചെന്തളം സ്വദേശികളായ ശ്രീനിവാസൻ്റെയും
നീതുരാജിൻ്റെയും മകളാണ്.
