തണ്ണീർ മത്തൻ കൃഷിക്ക് വിത്തിട്ടു.

രാജപുരം: കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ്ൻ്റെ തണ്ണീർമത്തൻ കൃഷി നടീൽ ക്ലായി വയലിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രൻ വിത്തിട്ട് ഉദ്ഘാടനം ചെയ്തു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി.സന്ധ്യ അധ്യക്ഷത വഹിച്ചു
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി.വന്ദന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് വയമ്പ്, എന്നിവർ സംസാരിച്ചു,  സിഡിഎസ് വൈസ് ചെയർപേഴ്സൺ പി.എൽ.ഉഷ സ്വാഗതം പറഞ്ഞു,