കോളിച്ചാൽ വിത്തുകളം താന്നിക്കപ്പാറ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി.

രാജപുരം: കോളിച്ചാൽ വിത്തുകളം താന്നിക്കപ്പാറ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി.
സംസ്കാരം നാളെ  (01.05.2026 വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പനത്തടി സെൻ്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ. പരേത വടക്കേക്കര കുടുംബാംഗമാണ്. മക്കൾ : സഞ്ജു, ബിന്ദു, ഷൈജു. മരുമക്കൾ:ഷീന, ഷാജു.