കനത്ത മഴയിൽ പാണത്തൂർ പ്ലാൻ്റേഷനിൽ ഉരുൾ പൊട്ടി

രാജപുരം: കനത്ത മഴയിൽ പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ പരിയാരത്തെ തോട്ടത്തിൽ ഉരുൾ പൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ല. ഞായറാഴ്ച രാത്രിയാണ് ഉരുൾ പൊട്ടിയത്. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.