ചുള്ളിക്കരയിലെ പറാശ്ശേരിയിൽ ജോസഫ് (78) നിര്യാതനായി.

രാജപുരം: ചുള്ളിക്കരയിലെ പറാശ്ശേരിയിൽ ജോസഫ് (78) നിര്യാതനായി. സംസ്‌കാരം നാളെ (05.08 26) വൈകിട്ട് 3 മണിക്ക്  പടിമരുത് സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ . ഭാര്യ: മേരി ക്കുട്ടി. മക്കൾ: മിനി, മനോജ്, മായ. മരുമക്കൾ: ഷാജി, മിനി, ബിജു .