പാണത്തൂര്‍: കമ്മാടിയില്‍ അങ്കള നാട്ടില് ഒരി നാള് എന്നപേരില്‍ അയല്‍ക്കൂട്ട വാര്‍ഷികം 2019-ല്‍ നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്റെ അധ്യക്ഷതയില്‍. ജില്ലാ കലക്ടര്‍
ഡോ. ജയ സജിത്ത് ബാബു ഐ.എ.എസ് പരുപാടി ഉദ്ഘാടനം ചെയ്തു. പി.പ്രകാശന്‍, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമാംബിക, മെമ്പര്‍മാരായ ജി.ഷാജിലാല്‍ , വി.ആര്‍ ബിജു, നളിനാക്ഷി, ഹോസ്ദുര്‍ഗ് എ.ഇ.ഒ പി.വി ജയരാജ്, ഊരുമുപ്പന്‍ വെള്ളയപ്പന്‍, എം.കെ ഭാസ്‌കരന്‍ ആര്‍.സി അരുണ്‍, പുഷ്പാവതി, കീര്‍ത്തികല പി.മാധവി സ്വാഗതവും കെ.ജി സൗമ്യ നന്ദിയും പറഞ്ഞു.