മലനാട് മാർക്കറ്റിംഗ്. സൊസൈറ്റി മുൻ പ്രസിഡണ്ടായിരുന്ന അഡ്വ.എം.വി.ഭാസ്കരൻ (69) നിര്യാതനായി

രാജപുരം: മാലക്കല്ല്മ.ലനാട് മാർക്കറ്റിംഗ്. സൊസൈറ്റി മുൻ പ്രസിഡണ്ടായിരുന്ന അഡ്വ.എം.വി.ഭാസ്കരൻ (69) നിര്യാതനായി. പനത്തടി പഞ്ചായത്ത് മെംബർ, മലനാട് വികസന സമിതി സ്ഥാപക ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് : അമ്പാടി, മാതാവ്: കുഞ്ഞമ്മ. സഹോദരങ്ങൾ: പനത്തടി പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.വി. കൃഷ്ണൻ, നാരായണി.