കളളാര്‍: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉത്ഘാടനം ചെയ്തു

കളളാര്‍: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി. മെര്‍ലിന്‍ എസ്.എ ബി.എസിന് ദീപിക പ്രമുഖ പ്ലാന്ററും, സാമൂഹ്യ പ്രവര്‍ത്തകനുമായ സ്റ്റീഫന്‍
മലമ്പേല്‍പതിക്കല്‍ ഉത്ഘാടനം ചെയ്തു. ദീപിക കാഞ്ഞങ്ങാട് ഏരിയ മാനേജര്‍ സെബാന്‍ കാരക്കുന്നേല്‍ ആ മുഖ പ്രസംഗം നടത്തി. അദ്ധ്യാപകരായ ഡോ.കെ.കെ അനില്‍കുമാര്‍, ഡോ.ആര്‍. സതീഷ് കുമാര്‍, ജോബി തോമസ്, സജി
ജോസഫ്, ലൈബ്രേറിയന്‍ സുരേഷ് കുമാര്‍, നയന സ്റ്റീഫന്‍, എന്നിവര്‍ നേര്യത്വം നല്‍കി. പ്രിന്‍സിപ്പാള്‍ സി. മെര്‍ലിന്‍ എസ്
എ.ബി.എസ് സ്വാഗതം പറഞ്ഞു. സ്റ്റീഫന്‍ മലമ്പേല്‍ പതിക്കലാണ് അദ്ധ്യ യനവര്‍ഷത്തരംഭം മുതല്‍ ക്ലാസ് മുറികളിലേക്കും ദീപിക സ്‌പോണ്‍സര്‍ ചെയ്തത്.

Leave a Reply