രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റി

രാജപുരം: തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് 31, 1, 2019 വൈകുന്നേരം 4 :30 ന് വാധ്യമേളങ്ങളോടെ. 5 മണിക്ക് ഫാദര്‍ ഷാജി വടക്കേ തൊട്ടി (വികാരി)കൊടിയേറ്റി . 5:10ന് വിശുദ്ധ കുര്‍ബാന (മലങ്കര റീത്ത്) റവ.ഫാ.അബ്രാഹം മണ്ണില്‍ (വികാരി ജനറാള്‍, സീറോ മലങ്കര റീജിയണ്‍). 1,02,2019 വെള്ളി പൂര്‍വ്വിക സ്മരണ രാവിലെ 7:00ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. റവ.ഫാ. ജോസ് നെടുങ്ങാട് (ഡയറക്ടര്‍, ശ്രീപുരം പാസറ്റ്‌റര്‍ സെന്റര്‍) റവ.ഫാ.റെജി തണ്ടാശ്ശേരി (വികാരി, കള്ളര്‍ ഇടവക ) 02, 02, 2019 ശനി രാവിലെ 7.00 ന് വിശുദ്ധ കുര്‍ബാന റവ.ഫാ. അബ്രാഹം പുതുക്കളം (രാമമംഗലം പള്ളിവികാരി ) വൈകുന്നേരം 4.00 ന് വാദ്യമേളങ്ങള്‍ പള്ളിയില്‍. 5.30ന് വാദ്യമേളങ്ങള്‍ (പൂടംകല്ല് കുരിശുപള്ളി) 6.30ന് :ലദീഞ്ഞ് റവ.ഫാ.ഷാജി മേക്കര (വികാരി, കൊട്ടോടി സെന്റ് ആന്‍സ് പള്ളി) തിരുകുടുംബത്തിന് പള്ളിയിലേക്ക് വരവേല്‍പ്പ് 830.ന് തിരുന്നാള്‍ സന്ദേശം റവ.ഫാ.തോമസ് മുഖയപ്പള്ളി ( റെക്ടര്‍, OSHസെമിനാരി കോട്ടയം) രാത്രി 9 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ.ബേബി പാറ്റിയാല്‍ (ചുള്ളിക്കര പള്ളി വികാരി ) കപ്ലോന്‍ വാഴ്ച, വാദ്യമേളങ്ങള്‍. 03.02.2019 ഞായര്‍ കുടിയേറ്റ തിരുനാള്‍ ദിനം: രാവിലെ 7 ന് വിശുദ്ധ കുര്‍ബാന, പത്തിന് ആഘോഷമായ തിരുനാള്‍ റാസ. മുഖ്യ കാര്‍മികന്‍ റവ. ഫാ. തോമസ് വട്ടക്കാട്ടില്‍ (osh ആശ്രമം, നീറിക്കാട്) സഹകാര്‍മ്മികര റവ.ഫാ. അരുണ്‍ മുയല്‍കല്ലിങ്കല്‍ (അയറോട് പള്ളിവികാരി) റവ. ഫാ. അബ്രഹാം പുതുക്കളത്തില്‍ (രാമമംഗലം പള്ളിവികാരി) റവ.ഫാ.സാബു പാലത്തിനാടിയില്‍ എസ് ജെ (ലയോള കോളേജ്, തിരുവനന്തപരം) റവ.ഫാ.ജോസ് കറുകപ്പറമ്പില്‍ (osh ആശ്രമം കള്ളാര്‍) തിരുനാള്‍ സന്ദേശം റവ.ഫാ.ബിജോ കോച്ചാദംപള്ളി ( ചെയര്‍മാന്‍ മതബോധന കമ്മിഷന്‍, കോട്ടയം. അതിരൂപത)ഉച്ചയ്ക്ക് 01:00 ന് പ്രദക്ഷിണം റവ.ഫാ. ജോസ് മാമ്പുഴയ്ക്കല്‍ (ഒടയംചാല്‍ പള്ളി വികാരി) പരി. കുര്‍ബാനയുടെ ആശീര്‍വ്വാദം റവ.ഫാ. ബൈജു എടാട്ട് (മാലക്കല്ല് പള്ളി വികാരി).

Leave a Reply