രാജപുരം:ചുള്ളിക്കര ചോരത്ത് പി എം എബ്രഹാം (77 ) ( റിട്ടേര്‍ഡ് ഗവ അധ്യാപകന്‍ ) നിര്യാതനായി.സംസ്‌കാരം ഞായര്‍(10,02,2019)വൈകിട്ട് മൂന്ന് മണിക്ക് ചുള്ളിക്കര സെന്റ് .മേരീസ് ദേവാലയ ,കുടുംബ കല്ലറയില്‍ നടക്കും
ഭാര്യ. ലില്ലിക്കുട്ടി (റിട്ടേര്‍ഡ് ഗവ . അദ്ധ്യാപിക) ചാരാത്ത് കുടുംബാഗം. മക്കള്‍ ; അജീഷ് കുമാര്‍ ,ടോം രാജ്, ( അമേരിക്ക ) ടിബി എബ്രഹാം ,(ഇംഗ്ലണ്ട് ) , ആശ എബ്രഹാം , (ഇംഗ്ലണ്ട് ) , മരുമക്കള്‍ : ദീപ അജീഷ് , ജ്യോതി ടോം , സിമി ടിബി ,സിബിന്‍ പനാടന്‍ ,സഹോദരങ്ങള്‍ ജോസഫ് ,ലൂക്കോസ് (late ) മാത്യു .തോമസ് ( late ) ഫിലിപ്പ് ,അന്നമ്മ , ഗ്രേസി കുട്ടി ( lat