പൂഴിക്കുന്നേല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി.

രാജപുരം: മാക്കല്ല് കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പൂഴിക്കുന്നേല്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. പരേത പടിഞ്ഞാറ്റു മ്യാലില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ (27,04,2019) രാവിലെ 9.30ന് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍.മക്കള്‍: ലീലാമ്മ. ചിന്നമ്മ, മേരി, പരേതനായ സണ്ണി, ഷേര്‍ളി, ബിജു. മരുമക്കള്‍: ജോസഫ് മുണ്ടക്കല്‍, ജോസഫ് സ്രായിപ്പള്ളില്‍, മാത്യു കുഴിഞ്ഞാലില്‍, അനിത പുതുശ്ശേരിക്കാലായില്‍, ഫിലിപ്പ് ആനി മൂട്ടില്‍, മിനി വെട്ടിക്കാട്ടില്‍.

Leave a Reply