കള്ളര്‍: സെന്റെ താമസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് നാളെ കൊടിയേറും. 2019 ഏപ്രില്‍ 25 മുതല്‍ 28 വരെയാണ് പ്രധന തിരുന്നാള്‍. 26,04, 2019 വെള്ളിയാഴ്ച വൈകുന്നേരം 5മണിക്ക് വികാരി റവ. ഫാ.റെജി തണ്ടാശ്ശേരി കൊടിയേറ്റും. തുടര്‍ന്ന് ലദീഞ്ഞ് വിശുദ്ധ കുര്‍ബാന, 27 ശനിയാഴ്ച രാവിലെ 7.15 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം 4.30ന് വാദ്യമേളങ്ങള്‍ പളളിയില്‍,6 മണിക്ക് വാദ്യമേളങ്ങള്‍ മുണ്ടോട്ട് കുരിശുപളളിയില്‍, 6.45 ന് ലദീഞ്ഞ് പ്രദക്ഷിണം മുണ്ടോട്ട് കുരിശുപളളിയില്‍ നിന്നും റവ. ഫാദര്‍ ഷാജി മേക്കര, 8.30ന് പ്രസംഗം റവ. ഫാദര്‍ ജോസഫ് കറുകപ്പറമ്പില്‍, 8.45 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാദര്‍ ഷാജി വടക്കേതൊട്ടി. 28,04,2019 ഞായറാഴ്ച രാവിലെ 7ന് വി.കുര്‍ബാന, 9.30 ന് ആഘോഷമായ തിരുനാള്‍ റാസ
റവ. ഫാദര്‍ ജേക്കബ് തടത്തില്‍, തിരുനാള്‍ സന്ദേശം ബെന്നി ചേരിയില്‍, പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം റവ ഫാദര്‍ ജോയ് ഊന്നുകല്ലേല്‍.