രാജപുരം പുല്ലാഴിയില്‍ ചാക്കോ നിര്യാതനായി

  • രാജപുരം: പുല്ലാഴിയില്‍ ചാക്കോ (95) നിര്യാതനായി. രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയായിരുന്നു പരേതന്‍. മൃതസംസ്്കാരം (22,12, 2017) വെള്ളിയാഴ്ച മൂന്ന് മണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തില്‍.ഭാര്യ: മറിയാമ്മ ചാക്കോ( തിരുവല്ലാ മാലിയില്‍ കുടുംബാഗം. മക്കള്‍: ചാക്കോ കുരുവിള (സൗദി), ചിന്നമ്മ ലൂക്കോസ്,മര്‍ക്കോസ് ചാക്കോ(സൗദി), മോനച്ചന്‍ ചാക്കോ (യുഎസ്എ), (പരേതരായ സാം ചാക്കോ,മോന്‍സി ചാക്കോ,) കുഞ്ഞുമോള്‍ പുന്നൂസ്, പി സി ചാക്കോ. മരുമക്കള്‍: ലീലാമ്മ ഒറ്റതൈക്കല്‍, ലൂക്കോസ് മുളവനാല്‍, (എല്‍ ഐ സി ഏജന്റ)് ത്രേസ്യാമ്മ പതിയില്‍, മേരി മങ്ങാട്ട്, (പരേതയായ നാന്‍സി വടക്കേപറമ്പില്‍) പുന്നൂസ് തോമസ് തെക്കേചിറയില്‍, സ്വപ്ന വണിേശ്ശിയില്‍

Leave a Reply