കോളിച്ചാല്‍ കൊളപ്പുറത്തെ കുമ്പുക്കല്‍ ലൂക്കായുടെ മകള്‍ അന്നമ്മ ലൂക്കാ നിര്യാതയായി

മാലക്കല്ല്: കോളിച്ചാല്‍ കൊളപ്പുറത്തെ കുമ്പുക്കല്‍ ലൂക്കായുടെ മകള്‍ അന്നമ്മ ലൂക്കാ (78 )നിര്യാതയായി. മ്യതസംസ്‌കാരം നാളെ ഞായര്‍(28,07,2019)വൈകിട്ട് മൂന്ന് മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദാവാലത്തില്‍.സഹോദരങ്ങള്‍: കുരുവിള,ജോയി, ഏലിക്കുട്ടി,മേരിക്കട്ടി.

Leave a Reply