മറ്റുളളവരുടെ കരുണയ്ക്കായ് കാത്തിരിക്കുന്ന രണ്ട് വ്യക്കയും നഷ്ടമായ ചുളളിക്കരയിലെ ശ്രീജയ്ക്ക് സഹായവുമായെത്തി കുവൈറ്റിലുളള രാജപുരം ഹോളി ഫാമിലി സ്‌കൂളിന്റെ പൊന്നോമനകള്‍

രാജപുരം: മറ്റുളളവരുടെ കരുണയ്ക്കായ് കാത്തിരിക്കുന്ന രണ്ട് വ്യക്കയും നഷ്ടമായ ചുളളിക്കരയിലെ ശ്രീജയ്ക്ക് സഹായവുമായെത്തി കുവൈറ്റിലുളള രാജപുരം ഹോളി ഫാമിലി സ്‌കൂളിന്റെ പൊന്നോമനകള്‍. കുവൈറ്റ് ഹോളി ഫാമിലി സ്‌കൂള്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ സമാഹരിച്ച 87,500 രൂപയുമായ് ശ്രീജയുടെ വീട്ടിലെത്തിയ അനില്‍ കളളാര്‍,റിജേഷ്, ജയേഷ് ഓണശ്ശേരി, നൈഷാദ് കളളാര്‍, ഷാനിദ് ചുളളിക്കര, സുബൈര്‍ കളളാര്‍,എന്നിവര്‍ ശ്രീജയ്ക്കു നല്‍കിയത്.

Leave a Reply