ചുളളിക്കര: കൊട്ടോടി മുപ്പാത്തിയില്‍ വര്‍ക്കി (97)നിര്യാതനായി മ്യതസ്‌കാരം ഇന്ന്(07,08,2019) നാലുമണിക്ക് കൊട്ടോടി സെന്‍ സേവിയേഴ്‌സ് പള്ളിയില്‍.മക്കള്‍: കുഞ്ഞ്, ഓനച്ചന്‍, ജോയി, ജോര്‍ജ്, സണ്ണി, ഫ്രാന്‍സിസ്, കുഞ്ഞമ്മ, എല്‍സി, മോളി. മരുമക്കള്‍:ലിസി, ലീലാമ്മ, സുവര്‍ണ്ണ, ഷിനി, ലിസ് സണ്ണി, സോഫിയാ. ജോസ് പുഞ്ചായില്‍,സോബി ചൊള്ളംപുഴ, ബാബു പൂവകുളത്തില്‍.