രാജപുരം പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) നിര്യാതനായി

രാജപുരം: പൂടംകല്ല് അയ്യന്‍കാവ് കടവില്‍ തോമസ് പി ജെ (ബേബി) (72)നിര്യാതനായി. മൃതസംസ്‌കാരം 2019 ആഗസ്റ്റ് പതിനഞ്ച് വ്യാഴാഴ്ച രാവിലെ 10.30 ന് രാജപുരം ഹോളിഫാമിലി ഫൊറോനാ ദേവാലയ സെമിത്തേരിയില്‍.ഭാര്യ: ത്രേസ്യാമ്മ തോമസ് ചാമക്കാല കടപ്പുറം കുടുംബാംഗം. .മക്കള്‍ :ബിനു യു കെ ,തോംസണ്‍ ഇറ്റലി ,ജോണ്‍സണ്‍ ഇറ്റലി ,ബിന്ദുയു കെ ,സിന്ധു ജോസഫ്. മരുമക്കള്‍:ലിസി നെല്ലിയാടി വടക്കേ പറമ്പില്‍ ,സിസി മോള്‍ തോമസ് തൈപ്പറമ്പില്‍ ,അനു കള്ളാര്‍ ഒരപ്പാക്കല്‍ ,ജോസഫ് പ്ലാച്ചേരി. സഹോദരങ്ങള്‍: മേഴ്‌സി കിഴക്കേ പറമ്പില്‍ ,സിസ്റ്റര്‍ ലൂസി എസ് വി എം , വത്സ ബാംഗ്ലൂര്‍ ,ബെറ്റി യു എസ് എ , ജോസ് കടവില്‍, സലജ യു എസ് എ, സെലിന്‍ യു എസ് എ, ജോണി മണര്‍കാട്, ജയിസ് പുന്നത്തറ.

Leave a Reply