മാലക്കല്ല്: അഞ്ചാലപ്പട ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മാലക്കല്ല് അഞ്ചാലയില്‍ വിപുലമായ രീതിയില്‍ കലാകായിക മത്സരങ്ങളോടുകൂടി ഓണാഘോഷം നടത്തി.അഞ്ചാലയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായ തള്ളത്തുകുന്നേല്‍ ചാണ്ടി ചേട്ടന്‍. പരിപാടി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മിനി രാജു, വെള്ളിരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.