പൂടംകല്ല് അയ്യംങ്കാവിലെ പരേതനായ മൂഴയില്‍ ജോസഫിന്റെ മകന്‍ ജോസ് മൂഴയില്‍ (65)നിര്യാതനായി.

രാജപുരം: പൂടംകല്ല് അയ്യംങ്കാവിലെ പരേതനായ മൂഴയില്‍ ജോസഫിന്റെ മകന്‍ ജോസ് മൂഴയില്‍ (65)നിര്യാതനായി. മ്യതസംസ്‌കാരം നാളെ(25,09,2019)ന് രാവിലെ 10.30ന് രാജപുരം ഹോളി ഫാമിലി ദേവാലയത്തില്‍.ഭാര്യ:പെണ്ണമ്മ ഉപ്പു കുന്നേല്‍ കുടുംബാഗം.മക്കള്‍: ഷിബി, ഷിനോജ് , സിസ്റ്റര്‍ ജോസിനി (എസ്.വി.എം)മരുമക്കള്‍: ജോമോന്‍ കാട്ടിപറമ്പില്‍, ലിയ ഉറവക്കുഴി. മാതാവ്: മറിയാമ്മ. സഹോദരങ്ങള്‍: ഏലിയാമ്മ, ടോമി, ആന്‍സി, സണ്ണി, സജി.

Leave a Reply