പനത്തടി: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന് ലക്ഷ്യമിട്ട് സ്‌കൂളിലെ ഹയര്‍ സെക്കന്റി വിഭാഗം ഗൈഡ്‌സ് വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലും മാലിന്യം നിക്ഷേപിക്കുന്നതിനായി പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചു നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വ്രിനോദ് കുമാര്‍ ,ഗൈഡ്‌സ് ക്യാപ്റ്റന്‍ രാജി.കെ.തോമസ് എന്നിവര്‍ നേതൃത്വം നല്‍കി