കളളാറിലെ കോണ്‍ഗ്രസ് നേതാവ് ഫിലിപ്പ് ഓണശ്ശേരി(68) നിര്യാതനായി

രാജപുരം: കളളാറിലെ കോണ്‍ഗ്രസ് നേതാവ് ഫിലിപ്പ് ഓണശ്ശേരി(68) നിര്യാതനായി. മുന്‍ പനത്തടി പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍, കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്.. ഡി സി സി മെമ്പര്‍ തുടങ്ങിയ നിലകളിലും തിളങ്ങിയ ഇദ്ദേഹം സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു. മ്യതസംസ്‌കാരംതിങ്കളാഴ്ച്ച (28-10-2019)ന് രാവിലെ 10 മണിക്ക് കളളാര്‍ സെന്റ് തോമസ് ക്നാനായ പള്ളിയില്‍. ഭാര്യ:അമ്മിണി കൊച്ചിക്കുൂന്നേല്‍ കുടുംബാഗം. മക്കള്‍: ജയ ഫിലിപ്പ്, ജയേഷ് ഫിലിപ്പ(കുവൈറ്റ്)്, മായ ഫിലിപ്പ്. മരുമക്കള്‍:
സജി മ്യാലില്‍ (പേരാവൂര്‍),നിഷാ ജയേഷ് കൈതനില്‍ക്കുംനിരപ്പേല്‍(കുവൈറ്റ്)്, ജിമ്മി കേനംമാക്കില്‍ (കെ എസ ്ആര്‍ ടി സി).

Leave a Reply