18-ാം മൈല്‍ നെടുങ്ങനാട്ടുചാലില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയി

കോളിച്ചാല്‍: 18-ാം മൈല്‍ നെടുങ്ങനാട്ടുചാലില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയി. സംസ്‌കാരം (06.12.2019) നാളെ രാവിലെ 10 മണിക്ക് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍. പരേത ഭരണങ്ങാനം പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്.മക്കള്‍: മേരി, ജോസ്, ഷാജി, ജെസി, റോയി, ഫ്രാന്‍സിസ്, ഷൈനി, ജോണ്‍, പരേതനായ തോമസ്. മരുമക്കള്‍: ജോസ് പുളിക്കല്‍, മോളി, ലീലാമ്മ, ബിജി, ബോണി ബോസ് പച്ചിക്കല്‍, ബിന്ദു, മിനി, ലീമ, പരേതനായ ജോഷി കിഴക്കുംകര.

Leave a Reply