രാജപുരം : കെ.സി.സി കള്ളാര്‍ യുണിറ്റിന്റെ 2020-23 വര്‍ക്ഷങ്ങളിലെ പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ കുടുംബങ്ങളാലും മൈക്രോ ഫാമിംഗ് പതതിയുടെ രൂപീകരണം നടന്നു ഈ വകയിലെ കുടുംബങ്ങളിലും സൗജന്യ പച്ചക്കറി തൈ വിതരണം നടത്തി പക്ഷെ ബ്ലോക്ക് അസി. ഡയറക്ടര്‍ ഒഫ് അഗ്രികള്‍ച്ചര്‍ ഓഫിസര്‍ സിന്ധു കുമാരി ജി എസ്, കള്ളാര്‍ പഞ്ചായത്ത് ക്യഷി ഓഫിസര്‍ വിനോദിനി എന്നിവര്‍ സംയുക്തമായി ഇടവകയിലെ ഒരപ്പാങ്കല്‍ ജോസഫിന് തൈകള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇടവകയിലെ തിരുനാളിനോടനുസന്ധിച്ചു സമ്മാനം കെ.സി.സി ഭാരവാഹികള്‍ അറിയിച്ചു