രാജപുരം: ഒന്നാംമൈലിലെ പുറത്തേട്ട് ലൂക്കയുടെ ഭാര്യ അന്നമ്മ ലൂക്ക(70) അന്തരിച്ചു. സംസ്കാരം നാളെ (18.1.20) രാവിലെ 9.30ന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ. മക്കള്‍: ആന്‍സി ജോസഫ്, മിനി ജോസ്, സുനി ജോസ്, ജിജി ബെന്നി, മനോജ്. മരുമക്കള്‍: യു.ടി.ജോസഫ് ഉമ്മംകുന്നേല്‍, കെ.എസ്.ജോസഫ് ചമ്പക്കര, പി.എ.ജോസഫ് പനച്ചംമ്പള്ളില്‍, ബെന്നി ജോണ്‍ ആലുംമ്പുറത്ത്, ദിവ്യ മനോജ് ചേനേപ്പറമ്പില്‍.