കൊട്ടോടി ചമ്പക്കരയിലെ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ നിര്യതയായി

രാജപുരം: കൊട്ടോടി ചമ്പക്കരയിലെ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (87) നിര്യതയായി. സംസ്‌കാരം ബുധനാഴ്ച്ച (29,01,2020)വൈകുന്നേരം 4മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: മേരി, ജോസഫ്, അന്നമ്മ, ത്രേസ്യാമ്മ, പരേതനായ ജോര്‍ജ്. മരുമക്കള്‍: ചാണ്ടി, മേരി, ജെയിംസ്, ടോമി. സഹോദരങ്ങള്‍: കെ കെ സ്റ്റീഫന്‍, അബ്രാഹം, പെണ്ണമ്മ (പെരുമാനൂര്‍).

Leave a Reply