കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി

രാജപുരം: കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി. മ്യതസംസ്‌കാരം നാളെ(18,02,2020)ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍. പരേത തോപ്പുകാലാ കുടുംബാഗമാണ്. മക്കള്‍:ബോബിന്‍, റോബിന്‍, സുബിന്‍, ഷോബിന്‍. മരുമക്കള്‍: നിഷ, ഫൈബി, റോസ്.

Leave a Reply