ഒടയഞ്ചാല്‍ : പടിമരുത് നെല്ലംകുഴിയില്‍ വി ടി കുര്യന്‍ (അപ്പച്ചന്‍ ) (70) നിര്യാതനായി. ഭാര്യ : വല്‍സമ്മ. മക്കള്‍: റിജോയ് (ബാങ്ക് മാനേജര്‍, തൂത്തുക്കുടി), റിഞ്ചു. മരുമക്കള്‍: ശോഭ(കളക്ടറേറ്റ് കാസര്‍ഗോഡ് ), ജോമോന്‍. സഹോദരങ്ങള്‍: ചെറിയാന്‍ ഉദയഗിരി, തോമസ് കള്ളാര്‍, ജോസ്, ചിന്നമ്മ, ജോയാമ്മ, പരേതയായ മറിയക്കുട്ടി.