പാലംകല്ലില്‍ തേനീച്ചകൂട്ടം റിക്ഷാ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു


രാജപുരം: പാലംകല്ലിലേക്ക് പോവുകയായിരുന്നു റിക്ഷാഡ്രൈവര്‍ പാലംകല്ലിലെ മണ്ണൂര്‍ എം സി ജോസിനെയാണ് തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചത്.കൂട്ടമായവന്ന തേനീച്ചകള്‍ വണ്ടിക്കുള്ളില്‍ കയറി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ജോസഫിനെ ഉടന്‍ പൂടംകല്ല് താവൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ തേനീച്ച കുത്തിയ തെങ്ങുകയറ്റ തൊഴിലാളി ശങ്കരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply