കൊട്ടോടിയിലെ പരേതനായ ഇട്ടംപറമ്പില്‍ മാനുവേലിന്റെ ഭാര്യ ഏലിയാമ്മ(85) നിര്യാതയായി.

രാജപുരം: കൊട്ടോടിയിലെ പരേതനായ ഇട്ടംപറമ്പില്‍ മാനുവേലിന്റെ ഭാര്യ ഏലിയാമ്മ(85) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(25,02,2020)രാവിലെ 10.30 ന്് കൊട്ടോടി സെന്റ് സേവ്യര്‍ ദൈവാലയത്തില്‍. മക്കള്‍: ലിസി, ജോസഫ്,കുട്ടിയമ്മ,അച്ചാമ്മ,ലാലി. മരുമക്കള്‍:പരേതനായ വര്‍ക്കി മുള്ളോങ്കല്‍, മേരി നെട്ടംതുരുത്തിയില്‍, ജോസഫ് ചെവ്വേലിക്കുടിയില്‍, ജോര്‍ജ് കണ്ണംകുളം, അപ്പച്ചന്‍ തടുവത്ത്.

Leave a Reply