കൊട്ടോടി താന്നികുഴിയില്‍ കുര്യന്‍ (73) നിര്യാതനായി

രാജപുരം: കൊട്ടോടി താന്നികുഴിയില്‍ കുര്യന്‍ (73) നിര്യാതനായി. മ്യതസംസ്‌കാരം നാളെ(03,3,2020) വൈകിട്ട് നാലുമണിക്ക്
കൊട്ടോടി സെന്റ് ആന്റസ് ദൈവാലയത്തില്‍ .ഭാര്യ മേരി. മക്കള്‍:ബീന, ബിന്ദു, ബിനു. മരുമക്കള്‍ പരേതനായ സ്റ്റീഫന്‍ ചെറുവള്ളി, ജോസഫ് ആലപ്പാട്ട് രാജപുരം, വിധു ബിന തച്ചേരി.

Leave a Reply