രാജപുരം: മലയോര ഹൈവേയുടെ ശില്‍പ്പിയും, കാണിയൂര്‍ റെയില്‍വേയുടെ പദ്ധതി അവതരിപ്പിച്ച ദീര്‍ഘദര്‍ശിയായ രാജപുരം മാലക്കല്ലിലെ ജോസഫ് കനകമൊട്ട (92) അന്തരിച്ചു. ന്ന് രാവിലെ മാലക്കല്ലിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.മൃതസംസ്‌കാര ശുശ്രൂഷകള്‍ 4-3-2020 ബുധനാഴ്ച്ച രാവിലെ 10മണിക്ക് മാലക്കല്ലിലുള്ള സ്വഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ സംസ്‌കരിക്കും.റിട്ടയേര്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറാണ്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക സെയിന്റ് മേരീസ് സ്‌കൂള്‍ മാലക്കല്ല്) മക്കള്‍: വത്സമ്മ ജോസഫ് ( റിട്ട.ഡി.ഇ. ഒ. കോട്ടയം) , ജോളി ജോസഫ് (റിട്ട. ഹെഡ് നേഴ്‌സ് ജില്ലാശുപത്രി കാഞ്ഞങ്ങാട്) , ജെസി ജോസഫ് റിട്ട. അധ്യാപിക ജിഎച്ച്എസ്എസ് ബളാംതോട് ), സന്തോഷ് ജോസഫ്, (ഹെഡ്മാസ്റ്റര്‍, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാജപുരം) , സത്യന്‍ ജോസഫ് (ഹെഡ്മാസ്റ്റര്‍ ജി.ഡബ്യു. എല്‍ പി.എസ് കുടുംബൂര്‍) പ്രകാശ് ടി. ജെ. (ലക്ച്ചര്‍ പീപ്പിള്‍സ് കോളേജ്, മുന്നാട്). മരുമക്കള്‍ : ലൂയിസ് മാത്യു ഏളംകുളത്ത്, കോട്ടയം (റിട്ട.ഹെഡ്മാസ്റ്റര്‍) ,സാലി (റിട്ട.ഹെഡ് നേഴ്‌സ് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ) , ഒ.കെ.തോമസ് (ഫെഡറല്‍ ബാങ്ക് രാജപുരം) , ഷൈലമ്മ (അധ്യാപിക, എച്ച്, എഫ് എച് എസ് എസ് രാജപുരം ) ജെയ്‌സി (അധ്യാപിക, സെയിന്റ് മേരീസ് എ യു പി എസ്, മാലക്കല്ല് ) ,ഡെയ്‌സി മാത്യു ( അധ്യാപിക, എച്. എഫ് എച്ച് എസ് എസ് രാജപുരം) സഹോദരങ്ങള്‍: ടി.ഒ. ജോണ്‍ (ന്യൂസ് ഏജന്റ് രാജപുരം) ,ടി.ഒ. സൈമണ്‍, പറമ്പേട്ട് ( ഏറ്റുമാന്നൂര്‍).മേരി ജോണ്‍ തെക്കേല്‍, കിടങ്ങൂര്‍ പരതേരായ ടി.ഒ തോമസ്, ടി. ഒ മത്തായി