കളളാര്‍ ഒ എസ് എച്ച് തിരുഹ്യദയ ആശ്രമം രാജപുരം പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഉച്ചഭഷണം നല്‍കി.

രാജപുരം: കളളാര്‍ ഒ എസ് എച്ച് തിരുഹ്യദയ ആശ്രമം വക രാജപുരം പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്കും പിക്കറ്റ് പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുളള പോലീസുദ്യോഗസ്ഥര്‍ക്കും ഫാ. ജോര്‍ജ്ജ് കുടുന്തയില്‍ ഫാ. ജോസ് കറുകപ്പറമ്പില്‍ എന്നിവരുടെ നേത്യത്വത്തില്‍ ഉച്ചഭഷണം നല്‍കി.

Leave a Reply