രാജപുരം: ലോക് ഡൗണ്‍ മെയ് 3-ലേക്ക് നീട്ടിയതിനേത്തുടര്‍ന്ന് മലയോരത്ത് വാഹന പരിശോധന ശക്തമാക്കി രാജപുരം പോലീസ്. ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഇതൊന്നുംകൂട്ടാക്കാതെ വാഹനവുമായ് റോഡില്‍ ഇറങ്ങുന്ന ആളുകള്‍ക്കെതിരെ രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ ദിവസങ്ങളിലും പരിശോധന ശക്തമാക്കും.