കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ജാഗ്രതാ സമിതി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ വീട്ടില്‍ 3 മാസ്‌ക് വീതം നല്‍കി

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ജാഗ്രതാ സമിതി യുടെ നേതൃത്വത്തില്‍ വാര്‍ഡിലെ ഓരോ വീട്ടില്‍ 3 മാസ്‌ക് വീതം നല്‍കി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജെയിംസ് 1500 മാസ്‌ക് വിതരണം ചെയ്തു ജെ എച്ച് ഐ മനോജ് കുമാര്‍, ബി. അബ്ദുള്ള, വിമല എന്നിവര്‍ സംബന്ധിച്ചു

Leave a Reply