ആദ്യകാല കുടിയേറ്റകര്‍ഷകനായ ചുളളിക്കര അയറോട്ടെ പി യു വര്‍ഗ്ഗീസ് (80) നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റകര്‍ഷകനായ ചുളളിക്കര അയറോട്ടെ പി യു വര്‍ഗ്ഗീസ് (80) നിര്യാതനായി. മ്യതസംസ്‌കാരം ഇന്ന്(15.06.2020) വൈകിട്ട് നാലുമണിക്ക് കൊട്ടോടി സെന്റ് സേവ്യര്‍ ദൈവാലയത്തില്‍. ഭാര്യ:ത്രേസ്യാമ്മ ചെറുകര കുടുംബാഗം. മക്കള്‍:ലിസി കാവനാടിയില്‍ (ചെമ്പേരി),ജെയിന്‍ പി. വര്‍ഗ്ഗീസ്(ബിസിനസ്സ് രാജപുരം)ഷിജി കാഞ്ഞമലയില്‍(ഇരിട്ടി),ബിനു പി. വര്‍ഗ്ഗീസ്(ഇറ്റലി).മരുമക്കള്‍: അബ്രാഹം കാവനാടിയില്‍,ജിസ്സ വെളളപ്ലാക്കല്‍,ഷാജു കാഞ്ഞരമലയില്‍,രാജി പയ്യനാട്ട്.

Leave a Reply