രാജപുരം: ചുള്ളിക്കര പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ രാജപുരം ഗവ.ഹോമിയോ ആസ്പത്രിയുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. കോവിഡ് നിയമാവലി പാലിച്ചായിരുന്നു മരുന്ന് വിതരണം. പ്രദേശത്തെ നൂറുകണക്കിന് ആളുകള്‍ക്ക് മരുന്ന് വിതരണം ചെയ്തു..