രാജപുരം: പൂടംകല്ലിലെ വ്യാപാരി ബേബി ചേത്തലില്‍ (75) രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് പുലര്‍ച്ചെ നിര്യാതനായി

രാജപുരം: പൂടംകല്ലിലെ വ്യാപാരി ബേബി ചേത്തലില്‍ (75) രാവിലെ
ഹൃദയാഘാതത്തെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് പുലര്‍ച്ചെ നിര്യാതനായി.മ്യതസംസ്‌കാരം ഇന്ന് (25.08.2020)ന് വൈകുന്നേരം 5മണിക്ക് പൈനിക്കര ഭവനത്തില്‍. ഭാര്യ: ലീലാമ്മ കുഴിക്കാട്ടില്‍ കുടുംബാഗം. മക്കള്‍: മേഴ്‌സി(വിയറ്റ്‌ന),സജി(ഓസ്‌ട്രേലിയ),ബിജു,ബിന്ദു(ഓസ്‌ട്രേലിയ).മരുമക്കള്‍:വില്‍സണ്‍ പോളക്കല്‍ (വിയറ്റ്‌ന),ജോണ്‍സി മുളവനാല്‍(ഓസ്‌ട്രേലിയ),സുജ പൈമ്പാലില്‍ (ഇറ്റലി),ഷാജു പാലത്തിനാടിയില്‍(ഓസ്‌ട്രേലിയ)

Leave a Reply