രാജപുരം: മാലക്കല്ല് ചേടിക്കുണ്ടിലെ പരേതനായ കുളിക്കോറ്റില്‍ ചാക്കോയുടെ ഭാര്യ മറിയാമ്മ(87) അന്തരിച്ചു.
മക്കള്‍: മേരി, ചിന്നമ്മ, എസ്തപ്പാന്‍, ആലീസ്, ത്രേസ്യാമ്മ, ഷാജി, പരേതരായ ജോസഫ്, ലൂക്കോസ്, മാത്യു. മരുമക്കള്‍: ഡാലി, ആനിമുട്ടില്‍ ചാക്കോ, എല്‍സമ്മ, വി.എം.ചാക്കോ, ഗ്രേസി, ക്ലാര, മാത്യു, തോമസ്, സുജ. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍.