രാജപുരം: പാലംങ്കല്ലിലെ കരോട്ട്നെല്ലിപ്പുഴ മത്തായി (94) നിര്യാതനായി. സംസ്ക്കാരം നാളെ(15.1.18) രാവിലെ 10.30 ന് രാജപുരം തിരുകുടുംബ ഫോറോനാ ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നമ്മ, മക്കള്‍: അനക്കുട്ടി, സിസ്റ്റര്‍ മേരി മാത്യു (വെല്ലൂര്‍), ജോര്‍ജ്, മാത്യു, ലിസ, സിസ്റ്റര്‍ സോളി (എസ്.വി.എം) ഉഴവൂര്‍, തോമസ്കുട്ടി, പരേതനായ ജോയി. മരുമക്കള്‍: തോമസ് കണിയാംപറമ്പില്‍, സജി, റ്റിസി, നെയ്മോള്, ജോസ് കണിയാംപറമ്പില്‍, സുജ