കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് മുഖാന്തിരം ബഹു: MLA യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കട്ടൂര്‍ ഇ കെ. നായനാര്‍ വായനശാലയ്ക്ക് അനുവദിച്ച ടി.വി സെറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസി. സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെ യ്തു. സി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു തമ്പി കെ.ജെ, അനഘ എന്നിവര്‍ സംസാരിച്ചു സെക്രട്ടറി സത്യരാജന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ സജിത് നന്ദി പറഞ്ഞു